തിരുവല്ല: ചാത്തങ്കരി ആശാൻപറമ്പിൽ പരേതനായ തര്യന്റെ ഭാര്യ മേരിക്കുട്ടി (78) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ജിൻസ്, ലാൻസി, ലൗസി. മരുമക്കൾ: പൊന്നച്ചൻ, സുബി.