ജൂൺ 12
അന്തർദേശീയ ബാലവേലവിരുദ്ധ ദിനം. 14 വയസിൽ താഴെയുള്ള കുട്ടികളെ ജോലിക്ക് ഉപയോഗിക്കുന്നതാണ് ബാലവേലയായി കണക്കാക്കുന്നത്.