 
പന്തളം: മങ്ങാരം ഹരി ഭവനിൽ (കോയിപ്പുറത്തു കിഴക്കേതിൽ) പരേതനായ എൻ. ശിവരാമ പിള്ളയുടെ ഭാര്യ ജാനകിയമ്മ (91) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പിൽ. മക്കൾ: ജയശ്രീ, ഹരി, മാധുരി, ശ്രീലത, രാജി. മരുമക്കൾ: പരേതനായ വാസുദേവൻ നായർ, രമാ എസ്. ഹരി, രാജപ്പൻ നായർ, സുരേഷ് കുമാർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9ന്.