12-ayroor-moshanam
തടീത്ര മാർ ബഹനാൻസ് ഓർത്തഡോക്‌സ് പള്ളിയുടെ മോഷണശ്രമം നടന്ന കുരിശടി

അയിരൂർ: തടീത്ര മാർ ബഹനാൻസ് ഓർത്തഡോക്‌സ് പള്ളിയുടെ കുരിശടിയിൽ മോഷണശ്രമം. പള്ളിമുറ്റത്തോട് ചേർന്ന് വേലൻപടി​ മതാപ്പാറ റോഡ് സൈഡിൽ സ്ഥിതി ചെയ്യു​ന്ന സെന്റ് ജോർജ് കുരിശടിയുടെ നേർച്ചപ്പെട്ടിയുടെ താഴാണ് തകർത്തത്. ഇന്നലെ രാവിലെയാണ് സംഭവം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്.