 
കുളനട : മാന്തുക വലിയവിള മോടിയിൽ പരേതനായ വി.ഐ. ഇടിക്കുള യുടെ (ഷാർജ എയർപോർട്ട്) ഭാര്യ മോളി വർഗീസ്  (85, റിട്ട. അദ്ധ്യാപിക സെന്റ് സ്റ്റീഫൻസ് ആൻഡ് മൗണ്ട് താബോർ സ്‌കൂൾ, പത്തനാപുരം) നിര്യാതയായി. സംസ്കാരം ഇന്ന് 2ന് മാന്തളിർ സെന്റ് തോമസ് ഓർത്തഡോക്‌സ് പള്ളിയിൽ. ഉള്ളന്നൂർ പീസ് കോട്ടേജ് കുടുംബാംഗമാണ്. മക്കൾ : ലീന മേരി ജോർജ് (റിട്ട. എച്ച്. എം., എം. ജി. ഡി. എച്ച്. എസ്.), എബി എം. ജോർജ് (അബുദാബി എയർപോർട്ട്). മരുമക്കൾ : ജോൺസൻ കെ. ചെറുകുളത്ത് (റിട്ട്. ഫെഡറൽ ബാങ്ക്), ആൻസി മാത്യു (ഷാർജ ഇന്ത്യൻ സ്‌കൂൾ). കൊച്ചുമക്കൾ : നീതു, സാറാ, അജയ്, ജെയ്‌നി.