12-sob-pv-varghese
പി.വി.വർ​ഗീസ്

മുണ്ടിയപ്പള്ളി: പായിപ്പാട് ഗവ. യു. പി. സ്‌കൂൾ റിട്ട ഹെഡ്മാസ്റ്റർ,പടിഞ്ഞാറ്റേടത്ത് പി.വി.വർ​ഗീസ് (95) നിര്യാതനായി. സംസ്‌കാരം ചൊ​വ്വാഴ്​ച ഉ​ച്ച​യ്ക്ക് 2 ന് കുന്നന്താനം സെന്റ് മേരീസ് സെഹിയോൻ ഓർത്തഡോക്‌സ് പള്ളിയിൽ. ഭാര്യ: ചാത്തങ്കേരി ചെരുപ്പേരിൽ പരേതയായ അച്ചാമ്മ (റിട്ട.അദ്ധ്യാപിക). മക്കൾ: മേഴ്‌സി, സൂസമ്മ, ബേബി, മേരിക്കു​ട്ടി, ഓമന, ജോർജ് വർഗീസ് (യു. എസ്. എ). മരുമക്കൾ: കുന്നന്താനം തോപ്പിൽ ന്യൂ ഹൗസിൽ കെ. സി. ചെറി​യാൻ, കുണ്ടറ തെക്കേ അറ്റത്ത് ഗീവർഗീസ് പണിക്കർ, തിരുവല്ല ഇഞ്ചക്കാട്ടിൽ ചാണ്ടി എബ്രഹാം, വളഞ്ഞവട്ടം മണപ്പറമ്പിൽ ഐസക് മത്തായി, നീരേറ്റുപുറം പേരകത്ത് ജോർജ് സ്‌കറിയ, ഇരവിപേരൂർ കാറ്റാണശ്ശേരിൽ സൂസൻ.