12-sob-radhamma
രാധമ്മ

അടൂർ: കരുവാറ്റ രാധാ ഭവനം രാധമ്മ (75) നി​ര്യാ​ത​യായി. സംസ്‌കാരം ഇ​ന്ന് ഉ​ച്ച​യ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: അനിരുദ്ധൻ, ശ്രീദേവി, ഹരിദാസ്, ബാബുജി, വിജയൻ. മരു​മക്കൾ: വാസുദേവൻ, ജഗദമ്മ, സ​രിത, സുജ, വിദ്യ.