2-sob-sarasamma-sukumaran
സരസമ്മ സുകുമാരൻ

ആനിക്കാട്: മുള്ളൻകുഴി​യിൽ എം. എൻ. സുകുമാരന്റെ ഭാര്യ സരസമ്മ സുകുമാരൻ (70) നിര്യാതയായി. സംസ്‌കാരം നാ​ളെ ഉ​ച്ച​യ്ക്ക് 2 ന് വീട്ടുവള​പ്പിൽ. മ​ക്കൾ : സുനിൽ, സുരേഷ്, സരിത. മരു​മക്കൾ: സുബി, അമ്പിളി, പ്രസാദ്.