12-sob-vg-chandradas
വി. ജി. ചന്ദ്രദാസ്

ആലപ്ര: മണിമല പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ്, വെരുകനോലിൽ വി. ജി. ചന്ദ്രദാസ് (76) നിര്യാതനായി. സംസ്‌കാരം നാ​ളെ ഉ​ച്ച​യ്ക്ക് 1 ന് വീട്ടുവള​പ്പിൽ. ഭാര്യ: ലീ​ലാമ്മ. മക്കൾ: ബിജു (യു.പി), ബിന്ദു വി.സി( ഗവ. ടെക്‌നിക്കൽ ഹൈസ്‌കൂൾ കടപ്ലാമറ്റം), ബിനു വി. സി. മരുമക്കൾ: മിനി, സുരേഷ് പീറ്റർ (റിട്ട. ആർമി ഓഫീസർ).