12-sob-saleela-issac
സലീല ഐസക്

കായംകുളം: വയലിത്തറയിൽ സലീല ഐസക് (68) നി​ര്യാ​ത​യായി. സംസ്‌കാരം നാ​ളെ രാ​വിലെ 9.30 ന് ഏ.ജി സഭയുടെ കണ്ടിയൂർ സെമിത്തേരിയിൽ. ഭർത്താവ്: ഏ.ജി സഭ മലയാളം ഡിസ്​ട്രി​ക്റ്റ് അസിസ്റ്റന്റ് സൂപ്രണ്ട് ഡോ. ഐസക് വി.മാത്യു. മക്കൾ: ജെറമി, അന്ന.