12-sob-ramachandran-nair
രാമചന്ദ്രൻ നായർ

ഹരിപ്പാട്: പള്ളിപ്പാട് തിരുമംഗലത്തു തെക്കേതിൽ സിതാരയിൽ രാമചന്ദ്രൻ നായർ (62) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ഷീല കുമാരി ബി. മകൻ: ശരത് ചന്ദ്രൻ. മരുമകൾ: ലക്ഷ്മി ശരത്.