ചെങ്ങന്നൂർ: പുലിയൂർ തുണ്ടിയത്ത് വീട്ടിൽ പ്രഭാകരൻ പിള്ള (77)നിര്യാതനായി. സംസ്‌ക്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: ശാന്ത പി.പിള്ള. മക്കൾ: വിനോദ് പ്രഭ, മനോജ് പ്രഭ. മരുമക്കൾ: ശുഭാവിനോദ്, ദിവ്യാ കൃഷ്ണൻ. സഞ്ചയനം 19ന് രാവിലെ 9ന്.