പ്രമാടം : ളാക്കൂർ വെള്ളപ്പാറ കൊച്ചുമല ഭഗവതിക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞം 19 മുതൽ 26 വരെ നടക്കും. അമ്പാടി ഉണ്ണികൃഷ്ണൻ യജ്ഞാചാര്യനായിരിക്കും. എല്ലാ ദിവസവും ഗണപതിഹോമം, വിശേഷാൽ പൂജകൾ, ഭാഗവതപാരായണം, അന്നദാനം, പ്രഭാഷണം എന്നിവ ഉണ്ടായിരിക്കും.