പ്രമാടം : എം.ജി യൂണിവേഴ്സിറ്റി ബി.എസ്.സി ഇൻഡസ്ട്രിയൽ മൈക്രോബയോളജി ആൻഡ് സുവോളജിയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ പ്രമാടം സ്വദേശിനി പ്രീയങ്കയെ ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം എം. അനീഷ് കുമാർ മൊമന്റോ നൽകി അനുമോദിച്ചു. എം. അഖിൽ മോഹനൻ, സി. സുമേഷ് തുടങ്ങിയവർ പങ്കെടുത്തു.