പ്രമാടം : എസ്.എഫ്.ഐ മെമ്പർഷിപ്പ് കാമ്പയിൻ ജില്ലാതല ഉദ്ഘാടനം ഇന്ന് രാവിലെ പത്തിന് അങ്ങാടിക്കൽ എസ്.എൻ.വി ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ടോണി കുര്യാക്കോസ് ഉദ്ഘാടനം ചെയ്യും.