പ്രമാടം : വെള്ളപ്പാറ കൊച്ചുമല ഭഗവതിക്ഷേത്രത്തിൽ പുതിയതായി നിർമ്മിച്ച കാണിക്ക മണ്ഡപം, ക്ഷേത്ര കുളം എന്നിവയുടെ സമർപ്പണം 19 ന് രാവിലെ 8 ന് തന്ത്രി പാലമുറ്റത്ത് മഠം നീലകണ്ഠര്, മേൽശാന്തി എം.കെ. ശശിധരൻ ഭട്ടതിരി എന്നിവർ ചേർന്ന് നിർവ്വഹിക്കും.