പ്രമാടം : ഖേലോ ഇന്ത്യയുടെയും പ്രമാടം ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ഒരു മാസമായി രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്നുവന്ന വനിതാവോളിബോൾ പരിശീലന ക്യാമ്പ് സമാപിച്ചു.