ഇളമണ്ണൂർ : തോട്ടപ്പാലം ഹിൽവ്യൂ ബംഗ്ളാവിൽ (വാരിക്കോലിൽ) പരേതനായ ഫിലിപ്പ് യോഹന്നാന്റെ ഭാര്യ കുഞ്ഞമ്മ ഫിലിപ്പ് (86) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ഷാജി, ജോൺസൻ, ഡാർലി, മോനി, ബാബു. മരുമക്കൾ : വിൻസി, ലൈല, ജേക്കബ് കുട്ടി, പ്രസാദ്, ഷീബ.