ഇ.എസ് നമ്പൂതിരിപ്പാട്

ഏലംകുളം മനയ്ക്കൽ ശങ്കരൻ നമ്പൂതിരിപ്പാട് (ഇ.എം.എസ് നമ്പൂതിരിപ്പാട്), 1909 ജൂൺ 13ന് മലപ്പുറം ജില്ലയിലെ പെരുന്തൽ മണ്ണയിൽ ജനിച്ചു. ഐക്യകേരളത്തിന്റെ ആദ്യ മുഖ്യമന്ത്രി(1957-1959) ആയിരുന്നു. ഏഷ്യയിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ തലവൻ എന്ന നിലയിലും അറിയപ്പെടുന്നു. 1998ൽ മാർച്ച് 19ന് അന്തരിച്ചു.