 
വല്ലന: പ്രവാസി സംഘം കിടങ്ങന്നൂർ മേഖലായോഗം നടത്തി. പ്രവാസികാര്യ ക്ഷേമ ബോർഡ് ഡയറക്ടർ ജോർജ്ജ് വർഗീസ് ഉദ്ഘാടനം ചെയ്തു. പ്രവാസി സംഘം ഏരിയാ സെക്രട്ടറി അനീഷ് പല്ലാച്ചേരി അദ്ധ്യക്ഷത വഹിച്ചു. പുതിയ ഭാരവാഹികളായി ഋഷികേശൻ നായർ പ്രസിഡന്റ് , സുരേഷ് മംഗലത്തിൽ സെക്രട്ടറി, മുരളീകൃഷ്ണൻ ട്രഷറാർ എന്നിവരെ തിരഞ്ഞെടുത്തു.