 
പെരിങ്ങനാട് : മുണ്ടപ്പള്ളി ഊരിലെത്തു പുത്തൻവീട്ടിൽ പരേതനായ രാഘവൻപിള്ളയുടെ മകൻ സതീഷ് കുമാർ (55) നിര്യാതനായി. സംസ്‌കാരം നടത്തി. മാതാവ്: രാജമ്മ. ഭാര്യ: ഗീതാകുമാരി. മക്കൾ : അനന്തു.എസ്, അഖില.എസ്, സഹോദരങ്ങൾ: ശശിധരൻപിള്ള, മോഹനൻ പിള്ള, രാധാമണി, സുരേഷ്‌കുമാർ, അംബിക കുമാരി. മരുമക്കൾ : മാധവ കുറുപ്പ്, ലീലാമണി, ശശികല, ജയകുമാരി, ഗോപിപിള്ള. സഞ്ചയനം : ഞായറാഴ്ച രാവിലെ 9ന്.