എം.ജി.യൂണിവേഴ്‌സിറ്റി ബി.എസ്.സി കെമിസ്ട്രി പരീക്ഷയിൽ മൂന്നാം റാങ്ക് നേടിയ തിരുവല്ല മാർത്തോമ്മാ കോളേജ് വിദ്യാർത്ഥിനി അൻസു അന്ന സഖറിയ. നിരണം കരുവേലിൽ വിളക്കുപാട്ടത്തിൽ ഏബ്രഹാം സഖറിയയുടെയും ബീന സഖറിയയുടെയും മകളാണ്.