തിരുവല്ല: പെന്തക്കോസ്ത് കൗൺസിൽ ഒഫ് ഇന്ത്യ ദേശീയ ചെയർമാനും ഐ.പി.സി.സഭ മുൻ ജനറൽ ട്രഷററുമായിരുന്ന തോമസ് വടക്കേക്കുറ്റിന്റെ അനുസ്മരണ സമ്മേളനം നാളെ വൈകിട്ട് നാലിന് തിരുവല്ല വൈ.എം.സി.എ ഹാളിൽ നടക്കും.