 
കല്ലൂപ്പാറ - കടമാൻകുളം: അടുക്കോലിൽ ജോയി അടുക്കോലിയുടെ ഭാര്യ സാലമ്മ സഖറിയാ (64) നിര്യാതയായി. സംസ്കാരം നാളെ 10.30 ന് വസതിയിലെ ശുശ്രൂഷയ്ക്കുശേഷം കടമാൻകുളം തിരുഹൃദയ മലങ്കര കത്തോലിക്കാ പള്ളിയിൽ. കുന്നന്താനം ചിറയിൽ കിഴക്കേതിൽ കുടുംബാംഗമാണ്. മക്കൾ: സാജൻ സഖറിയ, സന്തോഷ് സഖറിയ (ഇരുവരും മസ്ക്കറ്റ്). മരുമക്കൾ: കുമ്പഴ കിഴക്കുപുറം കാപ്പിൽ ആൻസി പൊന്നച്ചൻ, കോഴഞ്ചേരി കൽക്കുന്നത്ത് ഷീബാ ദാനിയേൽ (ഇരുവരും മസ്ക്കറ്റ്).