പത്തനംതിട്ട : സ്വർണ്ണക്കള്ളക്കടത്തു കേസിൽ ആരോപണ വിധേയനായ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി പത്തനംതിട്ട ജില്ല കമ്മി​റ്റിയുടെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് 4 മണിക്ക് മിനി സിവിൽ സ്റ്റേഷന് സമീപം നടക്കുന്ന സായാഹ്ന ധർണ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും . ജില്ലാ പ്രസിഡന്റ് അഡ്വ.വി.സൂരജ് അദ്ധ്യക്ഷത വഹിക്കും.