റാന്നി: തോമ്പിക്കണ്ടം വർണം പുരുക്ഷ സ്വയംസഹായ സംഘത്തിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. വി.ഡി.തോമസ് വാലമണ്ണിൽ ,ബിജു ഏബ്രഹാം പുള്ളോലിൽ ,എം.കെ.ഗോപി മുണ്ടിയാന്തറ,രാജൻ ഡി. തേവറുകാട്ടിൽ എന്നിവർ പ്രസംഗിച്ചു.