13-sob-leelamma-pappachan
ലീലാമ്മ പാപ്പച്ചൻ

അടൂർ : കണ്ണംകോട് കോളാട്ട് (കടമ്പനാട് പനംതോപ്പിൽ വയലിറക്കത്ത് കുടുംബാംഗം) പരേതനായ വി.ജി.പാപ്പച്ചന്റെ ഭാര്യ ലീലാമ്മ പാപ്പച്ചൻ (74) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചയ്ക്കു 12ന് അടൂർ ഇമ്മാനുവേൽ മാർത്തോമ്മ പള്ളിയിൽ . തുവയൂർ വട്ടവിളയിൽ കുടുംബാംഗമാണ്. മക്കൾ: ജോൺ പ്രിൻസിലി (ദുബായ്), കോളിൻ പ്രിൻസിലി (അടൂർ), സ്റ്റാൻലി പ്രിൻസിലി (ഖത്തർ), മരുമക്കൾ: റോഷിൻ വലിയതാന്നിക്കൽ ഇരവിപേരൂർ, സൂസൻ കൊച്ചുപുരയ്ക്കൽ കുമ്പനാട്.