omana-kuttan
ഓമനക്കുട്ടൻ

ചെങ്ങന്നൂർ: അങ്ങാടിക്കൽ തെക്ക് ആനത്താറ്റ് ഓമനക്കുട്ടൻ (57) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. ഭാര്യ: ലത. മക്കൾ: രേഷ്മ, ഗ്രീഷ്മ