 
പത്തനംതിട്ട : വാഴമുട്ടം ഈസ്റ്റ് ഗീതാഞ്ജലിയിൽ (മുരിക്കുവേലിൽ) ജയകുമാറിന്റെ ഭാര്യ ഗീതാ ജയകുമാർ (കോന്നി റിപ്പബ്ളിക്കൻ ഹൈസ്കൂൾ അദ്ധ്യാപിക -54) നിര്യാതയായി. സംസ്കാരം 15ന് ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ. കുവൈറ്റ് പത്തനംതിട്ട ജില്ലാ അസോസിയേഷൻ ആദ്യ ചെയർപേഴ്സണായിരുന്നു. മക്കൾ : ഡോ. അഞ്ജലി ജയകുമാർ, അർജ്ജുൻ ജയകുമാർ. മരുമകൻ : മിഥുൻ.