 
വി. കോട്ടയം : ചാങ്ങേത്ത് വീട്ടിൽ സി.എം. തങ്കച്ചൻ (75) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11 വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം വി. കോട്ടയം സെന്റ് മേരീസ് യാക്കോബായ സിറിയൻ കത്തീഡ്രലിൽ. ഭാര്യ : ലില്ലിക്കുട്ടി. മക്കൾ : ലിജി തങ്കച്ചൻ, ലിൻസി തങ്കച്ചൻ (സൗദി). മരുമക്കൾ : ബിനോയി തങ്കച്ചൻ, അജു ജോൺ രാജു (ഇരുവരും സൗദി).