 
ചന്ദനപ്പള്ളി: മൂഴിക്കൽ ദിവാകരൻ (69) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ. അടിയന്തരാവസ്ഥകാലത്ത് കൊടുമണ്ണിലെ കർഷകത്തൊഴിലാളി യൂണിയൻ നേതാവായിരുന്ന ഇദ്ദേഹം ഇടത്തിട്ടയിൽ നടന്ന കൊയ്ത്തു സമരത്തിൽ പങ്കെടുത്തതിന് ലോക്കപ്പ് മർദ്ദനത്തിനിരയായിരുന്നു. ഭാര്യ: വിജയകുമാരി. മക്കൾ: ഉദയ പ്രഭ, പ്രീത, പ്രശാന്ത്. മരുമകൻ: സിജിൻ.