 
ചെങ്ങരൂർ-കടുവാക്കുഴി: കൂടത്തിങ്കൽ പരേതനായ കെ.വി.തോമസിന്റെ മകൻ വർക്കി തോമസ് (ഷിജു-50) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ : ഇരവിപേരൂർ തൈക്കൂട്ടത്തിൽ എലിസബത്ത് വർഗീസ് (ബഹറിൻ). മക്കൾ: ജസ്‌വിൻ തോമസ് വർക്കി (ബഹറിൻ), ജസ്റ്റിൻ മാത്യു വർക്കി, ജിസാ എൽസാ വർക്കി.