നരിയാപുരം : ഭുവനേശ്വരം തുണ്ടുതറയിൽ സുജാതൻ (65) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : സുധ സുജാതൻ. മക്കൾ : എസ്. സുരജ്, എസ്. സുദർശൻ.