14-bsf-presi-k-c-krishnan
കെ.സി. കൃഷ്ണണൻ കുട്ടി പന്തളം (പ്രസിഡന്റ്)

പന്തളം: പത്തനംതിട്ട ജില്ലയിലെ ബി.എസ്.എഫ് വിമുക്തഭടന്മാർ, യുദ്ധത്തിൽ അംഗഭംഗം സംഭവിച്ചവർ, വിധവകൾ, ആശ്രിതർ എന്നിവരുടെ സംഘടനയായ എക്‌സ് ബി.എസ്.എഫ് പേഴ്ണൽ വെൽഫയർ അസോസിയേഷന്റെ ജില്ലാ സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ. രവി ഉദ്ഘാടനം ചെയ്തു. ഭാരവാഹികൾ: പ്രസിഡന്റ് -കെ.സി. കൃഷ്ണണൻ കുട്ടി പന്തളം, വൈസ് പ്രസിഡന്റ് -കെ.എം. കോശി, സെക്രട്ടറി -റ്റി. ആർ. വിശ്വംഭരൻ പെരുനാട്, ട്രഷറർ- ജി. എസ്. ശശിധരൻ നായർ, ജോ. സെക്രട്ടറി- പി.എൻ. പിള്ള.