കടമ്പനാട് : കുണ്ടോംമലനട കല്ലുവിളയിൽ എ.ചെല്ലപ്പൻ (66) നിര്യാതനായി. സംസ്കാരം നടത്തി. കടമ്പനാട് ഗ്രാമ പഞ്ചായത്ത് മുൻ മെമ്പറാണ്. ഭാര്യ ഓമന ,മക്കൾ : രഞ്ജിത്ത്, സജിത്ത് . സഞ്ചയനം 17ന് രാവിലെ 7 ന് .