chairman-rangadasa-prabhu
സംസ്ഥാന ചെയർമാൻ പി.രംഗദാസപ്രഭു

എറണാകുളം: ഒാൾ കേരള ബ്രാഹ്മണ ഫെഡറേഷന്റെ സംസ്ഥാനതല യോഗത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. രംഗദാസപ്രഭു (ചെയർമാൻ), വാഴയിൽമഠം എസ്. വിഷ്ണു നമ്പൂതിരി (സെക്രട്ടറി ജനറൽ), ടി.എൻ. ബാബു കുമാർ (ട്രഷറർ) ഹരീശൻ. ഒ .എൻ. (അഡ്മിനേഷൻ സെക്രട്ടറി) ,ഉമാദേവി കെ.പി (വനിതാ വിഭാഗം ചെയർപേഴ്സൺ).

ചെയർമാൻ ശ്രീപ്രതീപ് ജ്യോതി , ഭീമ ഗിരി രാജൻ , വൈസ് ചെയർമാൻ സുബ്രഹ്ണ്യൻ മൂസത്,​ സെക്രട്ടറി രാജൻ ഉണ്ണി വിനോദ് ഷേണായി, ജയാറാം, സുരേഷ് മൂസത് , എന്നിവർ പങ്കെടുത്തു.
തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അച്യുതഭാരതിയാർ സ്വാമിക്ക് സ്വീകരണം നൽകി.
ഡോ :പ്രദീപ് ജ്യോതി , പി.രംഗദാസപ്രഭു, ചിറയിൻകീഴ് വിഷ്ണു നമ്പൂതിരി, സുധ ദിലീപ് കുമാർ, ആർ.ശ്രീകുമാർ കമ്മത്ത്, .ആർ നവീൻ കമ്മത്ത് എന്നിവർ പങ്കെടുത്തു.