മൈലപ്രാ : തോണിപ്പാറക്കൽ റ്റി.എൻ. കമലാസനൻ (കുഞ്ഞുമോൻ - 75) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ : വസുമതി (മുറിഞ്ഞകൽ). മക്കൾ : സ്മിത, ശ്രീകല, സരിത. മരുമക്കൾ : മനോഷ് (കുവൈറ്റ്), അനിൽ (ആസ്ട്രേലിയ), ഷൈജു (ബംഗളുരു).