obit-
പി ഗോപാലൻ നായർ

റാന്നി:പെരുനാട് കലാഭവനിൽ(കൊച്ചുപ്ലാന്തോട്ടത്തിൽ) പി.ഗോപാലൻ നായർ (83) നിര്യാതനായി.സംസ്കാരം ഇന്ന് 11 ന് . ഭാര്യ പി എം പൊന്നമ്മ, മക്കൾ ശ്രീകല, ശ്രീലേഖ. മരുമക്കൾ -മഹേഷ് കുമാർ, ബി ഉണ്ണികൃഷ്ണൻ, കൊച്ചുമക്കൾ- ദേവിക മഹേഷ്, അമൃതാ ഉണ്ണി