കോന്നി: കോന്നി കാർഷിക വികസന ബാങ്കിൽ ഇന്നും നാളെയും കുടിശിക നിവാരണ അദാലത്ത് നടത്തും. വായ്പ കുടിശിക ഉള്ളവർക്ക് അദാലത്തിൽ ഇളവുകളോടെ വായ്പ അവസാനിപ്പിക്കാൻ അവസരം ഉണ്ടാകുമെന്ന് പ്രസിഡന്റ് എസ്.വി പ്രസന്നകുമാർ അറിയിച്ചു