 
കുമ്പനാട്: റാന്നി കാക്കാനപള്ളി കുടുംബാംഗമായ കുമ്പനാട് ചെമ്പകശേരിപടി മെൽറോസ് വില്ലയിൽ കെ.എ. തോമസ് (കുഞ്ഞുമോൻ - 72) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച 12 ന് കൂർത്തമല സെന്റ് തോമസ് ഇവാഞ്ചലിക്കൽ പള്ളിയിൽ നടക്കും. ഭാര്യ: വഞ്ഞിപ്പത്ര പള്ളിതാഴത്തേതിൽ കുടുംബാംഗമായ അന്നമ്മ ഏബ്രഹാം. മക്കൾ: റീമോൾ, റെജിൻ, ഷെറിൻ. മരുമക്കൾ: സോജേഴ്സ് (ദുബായ്), റ്റോബിൻ, ജോർജ് (മസ്കറ്റ്).