ജൂൺ 14
ലോകരക്തദാന ദിനം . (world blood donar day). ലോകാരോഗ്യ സംഘടനയുടെ ആഹ്വാനപ്രകാരം 2004 മുതൽ എല്ലാവർഷവും ജൂൺ 14 ലോകരക്തദാന ദിനമായി ആചരിക്കുന്നു.