പത്തനംതിട്ട: മുട്ടത്തുകോണം എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്.എസ്.ടി മലയാളത്തിന്റെയും ഒരു യു.പി.എസ്.ടി യുടെയും താത്കാലിക ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാർത്ഥികൾ 16 ന് രാവിലെ 11ന് സ്കൂളിൽ ഹാജരാകണം. ഫോൺ: 9497106568