 
എഴംകുളം: റിട്ട. എയർഫോഴ്സ് ഉദ്യോഗസ്ഥൻ തൊടുവക്കാട് നന്ദാലയത്തിൽ ടി. എൻ. ബാലകൃഷ്ണൻ (79)നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ. ഓമന. മക്കൾ : ബിജു ബാലകൃഷ്ണൻ (ഖത്തർ ), ബിന്ദു (ബംഗളുരു ), ലക്ഷ്മി (തിരുനെൽവേലി). മരുമക്കൾ: ഉഷ (ഖത്തർ ), സന്തോഷ് (ബംഗളുരു), മണികണ്ഠൻ (തിരുനെൽവേലി)