14-sob-v-c-thomas
വി.സി.തോമസ്

മുണ്ടിയപ്പള്ളി: ഇന്ത്യൻ ബാങ്ക് റിട്ട. മാനേജർ, വാക്കയിൽ വി.സി.തോമസ് (കുഞ്ഞൂഞ്ഞ്​ - 93) നിര്യാതനായി. സംസ്‌കാരം നാളെ 3 ന് ചെങ്ങരൂർ സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയിൽ. ഭാര്യ: ആറാട്ടുപുഴ ചുണ്ടമണ്ണിൽ പരേതയായ ശോശാമ്മ തോമസ്.മക്കൾ: ബിജോയി, ബാബു,മോളി. മരുമക്കൾ: ആലപ്പുഴ വടക്കേത്തലയ്ക്കൽ ഷീബ, അടൂർ നെല്ലിമൂട്ടിൽ എം.ജേക്കബ്, കവിയൂർ ചിറത്തലയ്ക്കൽ പരേതയായ സുശീല.