പത്തനംതിട്ട:മഹിളാകോൺഗ്രസ് ആറൻമുള നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ കറൻസി ബാഗ് സമരം കെ.പി.സി.സി മെമ്പർ പി. മോഹൻരാജ് ഉദ്ഘാടനം ചെയ്തു.. നിയോജക മണ്ഡലം പ്രസിഡന്റ് സജിനി മോഹൻ അദ്ധ്യക്ഷത വഹിച്ചു. എ. സുരേഷ് കുമാർ , കെ. ജാസിം കുട്ടി, റനീസ് മുഹമ്മദ്, എസ്. നഹാസ് , രജനി പ്രദീപ്, റോസ്ലിൻ സന്തോഷ്, അംബിക വേണു ,അന്നമ്മ ഫിലിപ്പ്, ലീല രാജൻ, ജോയമ്മ സൈമൺ, ആനി സജി, ആൻസി തോമസ്, ഷീന രാജേഷ്,മേഴ്‌സി, ബിന്ദു ബിനു, സാലി ലാലു, അനില ദേവി, മേഴ്‌സി മാത്യു എന്നിവർ പ്രസംഗിച്ചു.