മണ്ണടി : കേരളകൗമുദി - ഫിനോ വെസ്റ്റ് ഗ്രൂപ്പ് ഏനാത്ത് 'എന്റെ കൗമുദി പദ്ധതി ' മണ്ണടി ഗവ.എൽ.പി ബി.എസിൽ ഫിനോ വെസ്റ്റ് ഗ്രൂപ്പ് എം.ഡി. കൃഷ്ണശങ്കർ, ഹെഡ്മിസ്ട്രസ് ജയ ആർ.സിക്ക് കേരളകൗമുദി പത്രം നൽകി ഉദ്ഘാടനം ചെയ്തു. കടമ്പനാട് ഗ്രാമപഞ്ചായത്തംഗം പ്രസന്നകുമാരി , കേരള കൗമുദി സർക്കുലേഷൻ മാനേജർ ജോബിൻ ജോസഫ്, ലേഖകൻ ജയൻ.ബി. തെങ്ങമം ,അനിത മഞ്ചു ജോൺ,നിഷ പി.എസ്, ഷൈലജ രാജേന്ദ്രൻ എന്നിവർ പങ്കെടുത്തു.