അടൂർ: എനാത്ത് 66കെ. വി ലൈനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ മെതുകുമ്മേൽ, മണ്ണടി, എനാത്ത്, പുതുശേരി ഭാഗം, വയല, തട്ടാരുപടി, വടക്കടത്തുകാവ് തുടങ്ങിയ പ്രദേശങ്ങളിൽ ഇന്നുമുതൽ 17 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.