നാരങ്ങാനം : ഗ്രാമപഞ്ചായത്തിലെ വികസന സെമിനാർ 16ന് രാവിലെ 11 ന് മഠത്തുംപടി ചാന്തുരത്തിൽ എസ്. എൻ.ഡി.പി ഹാളിൽ നടക്കും. . വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങളും ആസൂത്രണ സമിതി അംഗങ്ങളും പങ്കെടുക്കണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി സോമരാജൻ അറിയിച്ചു.