15-sob-vasu-vn
വാസു വി. എൻ.

കീഴ്‌വായ്പൂര്: വണ്ടനാംകുഴി വാസു വി. എൻ. (63) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1 ന് വീട്ടുവളപ്പിൽ. ഭാര്യ: ഇടപ്പരിയാരം വേലംപറമ്പിൽ വത്സ വാസു. മക്കൾ: മായ, ഹേമ, മഹേഷ്. മരുമക്കൾ: സുഭാഷ്, ബിനു, ദേവിക.