പ്രമാടം : പുളിക്കകാട്ടിൽ പുതുപ്പറമ്പിൽ രാഘവൻ നായർ (98) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ : പരേതയായ ഭഗീരഥിയമ്മ. മക്കൾ : രവീന്ദ്രൻ നായർ, സരസമ്മ. മരുമക്കൾ : കുമുദ് നായർ, ഗോപിനാഥൻ നായർ,